പെരുവന്താനം ഗ്രാമപഞ്ചായത്തിന്‍റെ ഔദ്യോഗിക വെബ്സൈറ്റലേയ്ക്ക് സ്വാഗതം, ഓപ്പറേഷൻ തുഫാൻ 2.0 ലഹരിക്കെതിരെ പെരുവന്താനം ഗ്രാമപഞ്ചായത്ത് , 28.09.2026 – സംസ്ഥാനതല ഉദ്ഘാടനം.
ഓപ്പറേഷന്‍ തൂഫാന്‍ 2.0

സമൂഹത്തിൽ ബോധവത്കരണം ശക്തിപ്പെടുത്തുക എന്നിവയാണ് പ്രവർത്തനത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ. വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, അധ്യാപകർ, തദ്ദേശസ്ഥാപനം, പോലീസ് തുടങ്ങിയവരുടെ കൂട്ടായ പങ്കാളിത്തത്തിലൂടെയാണ് ലഹരിവിരുദ്ധ പ്രതിരോധം ശക്തിപ്പെടുത്തുന്നത്. കേരളത്തിലെ “ഓപ്പറേഷൻ തൂഫാൻ” പൊതുവിൽ ലഹരി വസ്തുക്കളുടെ വിതരണ ശൃംഖലകൾക്കെതിരെ പരിശോധനയും നിയമനടപടികളും പെരുവന്താനത്ത് ഓപ്പറേഷൻ തൂഫാൻ 2.0 എന്നത് ലഹരിക്കെതിരായ ബോധവത്കരണവും സാമൂഹിക ഇടപെടലും ജനപങ്കാളിത്തവും ഏകോപിപ്പിച്ച് ലഹരിമുക്ത സമൂഹം സൃഷ്ടിക്കാൻ ലക്ഷ്യമിടുന്ന പ്രവർത്തനമാണ്.