പെരുവന്താനം ഗ്രാമപഞ്ചായത്തിന്‍റെ ഔദ്യോഗിക വെബ്സൈറ്റലേയ്ക്ക് സ്വാഗതം, ഓപ്പറേഷൻ തുഫാൻ 2.0 ലഹരിക്കെതിരെ പെരുവന്താനം ഗ്രാമപഞ്ചായത്ത് , 28.09.2026 – സംസ്ഥാനതല ഉദ്ഘാടനം.
വിവരാവകാശ നിയമം 2005 അപേക്ഷ സമര്‍പ്പണം

വിവരാവകാശ നിയമം 2005

വിവരാവകാശ നിയമം പൊതുജനങ്ങൾക്ക് സർക്കാർ സ്ഥാപനങ്ങളിൽ നിന്നും ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഒരു പ്രധാന നിയമ സംവിധാനമാണ്. ഭരണപരമായ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിനായി പൗരന്മാർക്ക് വിവരങ്ങൾ തേടുന്നതിനും ലഭിക്കുന്നതിനുമുള്ള അവകാശം ഈ നിയമം ഉറപ്പുനൽകുന്നു.
Office Details
പബ്ലിക് ഇൻഫർമേഷൻ ഓഫീസർ
മേഴ്സി ജോര്‍ജ്ജ്
സെക്രട്ടറി, പെരുവന്താനം ഗ്രാമപഞ്ചായത്ത്
പെരുവന്താനം പി.ഒ, പെരുവന്താനം – 685532
ഫോൺ : 9496045107
അസിസ്റ്റന്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ
ജയചന്ദ്രന്‍ വി.എസ്
ഹെഡ് ക്ലാർക്ക്, പെരുവന്താനം ഗ്രാമപഞ്ചായത്ത്
പെരുവന്താനം പി.ഒ, പെരുവന്താനം – 685532
ഫോൺ : 8281097997
അപ്പലേറ്റ് അതോരിറ്റി
സെൻകുമാർ കെ
പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടർ
തദ്ദേശസ്വയംഭരണ വകുപ്പ്, ഇടുക്കി-685603
ഫോൺ : 9447237628